Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോ പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
മരട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം ഭീഷണിപ്പെടുത്തി നഗ്​ന ഫോട്ടോകളും, വിഡിയോകളും പ്രചരിപ്പിച്ച കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. ഇടക്കൊച്ചി പാമ്പായിലെ കത്തുകാട്ട് വീട്ടിൽ ഹെൽവിൻ ജോസഫിനെയാണ്​ (22) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്​. ഈ കേസിലെ മറ്റൊരു പ്രതി മലപ്പുറം സ്വദേശിയായ നിഖിലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലത്തി‍ൻെറ നിർദേശ പ്രകാരം സൈബർ സെല്ലി‍ൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ അറസ്റ്റ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story