Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:43 AM IST Updated On
date_range 10 April 2022 5:43 AM ISTഎസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് ശേഖരണം
text_fieldsbookmark_border
ആലുവ: ആതുര സേവനത്തിന് സഹചാരി റിലീഫ് എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സഹചാരി ഫണ്ട് ശേഖരണം ആലുവയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്യിദ്ദീൻ ഹുദവി അധ്യക്ഷതവഹിച്ചു. ഇമാം കെ.എം. ബഷീർ ഫൈസി, പി.എ. ഹംസക്കോയ, കോറ സെക്രട്ടറി കെ. ജയപ്രകാശ്, കെ.കെ. അബ്ദുസ്സലാം ഇസ്ലാമിയ, അഷ്റഫ്, സെയ്ദ് മുഹമ്മദ് ഹാജി, അബ്‌ദുൽ കരീം മൗലവി, ബഷീർ ഹാജി, അബ്‌ദുൽ അലി മൗലവി, വി.എം. ഷംസുദ്ദീൻ, നസീർ കരിപ്പായി, സാനിഫ് അലി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas1 skssf ആലുവയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
