Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഫ്താർ സംഗമവും...

ഇഫ്താർ സംഗമവും അനുസ്മരണവും

text_fields
bookmark_border
ഇഫ്താർ സംഗമവും അനുസ്മരണവും
cancel
ആലുവ: മുസ്​ലിം ലീഗ് പുറയാർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഹക്കീം തുരുത്ത് അനുസ്മരണവും നടത്തി. യൂത്ത് ലീഗ് മുൻ ജില്ല ട്രഷറർ എം.എ. സൈദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ കെ.എം. അബ്ദുൽഖാദർ, ജനറൽ സെക്രട്ടറി ബഷീർ പനയക്കടവ്, ജില്ല കമ്മിറ്റി അംഗം സെയ്‌തുകുഞ്ഞ് പുറയാർ, എസ്.ടി.യു ജില്ല സെക്രട്ടറി നാസർ മുട്ടത്തിൽ, എൻ.എച്ച്. നൗഷാദ്, സി.കെ. അമീർ, മുഹമ്മദാലി ചെങ്ങമനാട് തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas11 iuml മുസ്​ലിംലീഗ് പുറയാർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story