Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കപകടത്തിൽ നവവരന്...

ബൈക്കപകടത്തിൽ നവവരന് ദാരുണാന്ത്യം

text_fields
bookmark_border
കോട്ടയം: കുറവിലങ്ങാട് എം.സി റോഡിൽ ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിച്ച് നവവരന്​ ദാരുണാന്ത്യം. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പിൽ കുഞ്ഞുമോൻ-അന്നമ്മ ദമ്പതികളുടെ മകൻ റോബിൻ കെ. ജോണാണ്​ (28) മരിച്ചത്. ശനിയാഴ്ച വൈകീട്ട്​ 7.30ഓടെ പുതുവേലി കോളജിന് സമീപമായിരുന്നു അപകടം. പെരുമ്പാവൂർ യൂനിപവർ കമ്പനിയിൽ ടെക്നീഷനാണ്​. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. മാർച്ച് 19നായിരുന്നു റോബിനും പയ്യപ്പാടി സ്വദേശിനി ബീതുവുമായി വിവാഹം കഴിഞ്ഞത്. സഹോദരി: പ്രിൻസി. KTD Robin റോബിൻ കെ. ജോൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story