Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളിയുടെ...

മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
cancel
മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ചെറായി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ . പള്ളിപ്പുറം കോൺവെന്‍റ് വില്ലാർവട്ടത്ത് വിനോദാണ്​ (55) മരിച്ചത്. ശനിയാഴ്ച അഴീക്കോട് ലൈറ്റ് ഹൗസ് ഭാഗത്തെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് അപകടം സംഭവിച്ചത്. മുനമ്പത്തുനിന്ന് വ്യാഴാഴ്ച പുലർച്ച രണ്ടിന് മത്സ്യബന്ധനത്തിനുപോയ 'മർനാത്ത' ബോട്ടിലെ തൊഴിലാളിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story