Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:33 AM IST Updated On
date_range 10 April 2022 5:33 AM ISTപി. എം. കോയ
text_fieldsbookmark_border
കോയ ആലപ്പുഴ: ചുങ്കത്തെ അരിവ്യാപാരിയായിരുന്ന എം.ഒ വാർഡ് പി.എം.കെ. ഹൗസിൽ പി.എം. കോയ (84) നിര്യാതനായി. ഭാര്യ: സുഹ്റാബീവി. മക്കൾ: ഷാജികോയ (സെക്രട്ടറി, കിഴക്കേ മസ്താൻ പള്ളി), ഷമീന, അഡ്വ. നജീബ് (വൈസ് പ്രസിഡന്‍റ്, ലജ്നത്തുൽ മുഹമ്മദിയ്യ), ഷജീന (ദുബൈ), ഷെജിൻ (ഫിലിം പി.ആർ.ഒ). മരുമക്കൾ: കുഞ്ഞുമോൾ, മുഹമ്മദ് ന്യൂമാൻ (റിട്ട. ഡെപ്യൂട്ടി കമീഷണർ, എക്സൈസ്), സുനിത, ഫൗസിയ (ടീച്ചർ, പള്ളാത്തുരുത്തി ഇ.ഡി.എൽ.പി.എസ്), പരേതനായ മുഹമ്മദ് അനസ്. ( ചിത്രം... APD PMKOYA)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story