Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ഐ.സി.ടി.യു സംസ്ഥാന...

എ.ഐ.സി.ടി.യു സംസ്ഥാന സമ്മേളനം

text_fields
bookmark_border
ആലുവ: തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലുവ എഫ്.ബി.ഒ.എ ഹാളിൽ രാവിലെ 10ന്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഗോപി കിഷൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. സദാനന്ദൻ, ട്രഷറർ പി.കെ. സായ്, സെക്രട്ടറി ഇടപ്പള്ളി ബഷീർ, ജില്ല പ്രസിഡന്‍റ്​ ടി.എസ്. ചന്ദ്രൻ, ജില്ല സെക്രട്ടറി മൂസ എം. പാറോത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story