Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊയ്ക്കാട്ടുശ്ശേരി...

പൊയ്ക്കാട്ടുശ്ശേരി മഹാത്മാ റോഡ് തുറന്നു

text_fields
bookmark_border
പൊയ്ക്കാട്ടുശ്ശേരി മഹാത്മാ റോഡ് തുറന്നു
cancel
ചെങ്ങമനാട്: നെടുമ്പാശ്ശേരി പഞ്ചായത്തിലെ 19ാം വാർഡ് പൊയ്ക്കാട്ടുശ്ശേരിയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നവീകരണം പൂർത്തിയാക്കിയ മഹാത്മാ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ്​ അംഗം ബീന ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സന്ധ്യ നാരായണപ്പിള്ള, വികസന സ്ഥിരം സമിതി അധ്യക്ഷ ബിജി സുരേഷ്, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി.എ. ഡാനിയേൽ, ഗ്രാമപഞ്ചായത്ത്​ മുൻ അംഗം വാവച്ചൻ ഇട്ടൂപ്പ്, വർഗീസ് കോട്ടായി, ജ്ഞാനേശ്വരി, അരവിന്ദാക്ഷ മേനോൻ എന്നിവർ സംസാരിച്ചു. EA ANKA 1 ROAD നവീകരണം പൂർത്തിയാക്കിയ പൊയ്ക്കാട്ടുശ്ശേരി മഹാത്മാ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story