Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:50 AM IST Updated On
date_range 9 April 2022 5:50 AM ISTശാസ്ത്ര കലാജാഥക്ക് സ്വീകരണം
text_fieldsbookmark_border
പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻെറ ശാസ്ത്ര കലാജാഥക്ക് പറവൂരിൽ നൽകിയ സ്വീകരണം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് എ. ഗോപി അധ്യക്ഷത വഹിച്ചു. 'ഏകലോകം ഏകാരോഗ്യം' വിഷയം ആസ്പദമാക്കി ജിനോ ജോസഫ് സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ ഇ.ജി. ശശി, വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.എസ്. സന്തോഷ്, പരിഷത്ത് ജില്ല സെക്രട്ടറി കെ.ആർ. ശാന്തിദേവി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് എഴുപുന്ന ഗോപിനാഥ്, പി.പി. സുകുമാരൻ, ജോസഫ് പടയാട്ടി എന്നിവർ സംസാരിച്ചു. ചിത്രം EA PVR sasthra kala jadha 4 പറവൂരിൽ ശാസ്ത്ര കലാജാഥക്ക് നൽകിയ സ്വീകരണം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
