Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവകൃഷി പരിശീലനം

ജൈവകൃഷി പരിശീലനം

text_fields
bookmark_border
കോതമംഗലം: കീരംപാറ പഞ്ചായത്തിൽ വനിത ഗ്രൂപ്പിനുള്ള ജൈവവള നിർമാണ പരിശീലനവും ജൈവകൃഷി പരിശീലനവും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസമോൾ ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ ജിജോ ആന്‍റണി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Next Story