Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം വിശദീകരണ

സി.പി.എം വിശദീകരണ യോഗം

text_fields
bookmark_border
സി.പി.എം വിശദീകരണ യോഗം
cancel
കരിയാട്: കെ-റെയിൽ പദ്ധതിയെ അനുകൂലിക്കുന്ന ഭൂവുടമകളെ ഉൾപ്പെടുത്തി സി.പി.എം നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാട് കവലയിൽ കെ-റെയിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. പാർട്ടി ജില്ല കമ്മിറ്റി അംഗം കെ. തുളസി ഭൂവുടമകളെ പൂ നൽകി സ്വീകരിച്ചു. ഡോ. കെ.പി. പ്രേംകുമാർ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പ്രദീഷ്, പി.വി. തോമസ്, പഞ്ചായത്ത്​ അംഗം എ.വി. സുനിൽ എന്നിവർ സംസാരിച്ചു. EA ANKA 2 K. RAIL കരിയാട് കവലയിൽ സി.പി.എം സംഘടിപ്പിച്ച കെ-റെയിൽ വിശദീകരണ യോഗത്തിൽ ഡോ. കെ.പി. പ്രേംകുമാർ സംസാരിക്കുന്നു
Show Full Article
Next Story