Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightന​​ഗ്നതാ പ്രദര്‍ശനം...

ന​​ഗ്നതാ പ്രദര്‍ശനം നടത്തിയ ഇതരസംസ്ഥാനക്കാരന്‍ പിടിയില്‍

text_fields
bookmark_border
കൊച്ചി: പനമ്പിള്ളി ന​ഗര്‍ പാസ്​പോര്‍ട്ട് ഓഫിസിന് സമീപത്തുവെച്ച് പെണ്‍കുട്ടിക്ക് നേരെ ന​​ഗ്നത പ്രദര്‍ശനം നടത്തിയ അന്തർസംസ്ഥാനക്കാരന്‍ പിടിയില്‍. രാജസ്ഥാന്‍ ടൈറ്റാനൂര്‍ ചൗസാരി വാര്‍ഡ് നമ്പര്‍ രണ്ടിലെ രാകേഷ് കുമാറിനെയാണ് (34) സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്. വസ്ത്രപ്രദര്‍ശനത്തിനും വില്‍പനക്കുമാണ് രാകേഷ് കുമാര്‍ കേരളത്തിലെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story