Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:49 AM IST Updated On
date_range 9 April 2022 5:49 AM ISTപുസ്തക പ്രകാശനം
text_fieldsbookmark_border
കളമശ്ശേരി: ഡോ. എം. ലീലാവതി രചിച്ച 'ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ: ഒരു പഠനം' കൃതിയുടെ ഹിന്ദി വിവർത്തനം 'ആദ്യപ്രരൂപ് സാഹിത്യ് മേം: ഏക് അധ്യയൻ' പുസ്തകത്തിൻെറ പ്രകാശനം കുസാറ്റിൽ നടത്തി. ഗ്രന്ഥകാരി പ്രഫ. രതി മേനോന് നൽകി പ്രകാശനം നിർവഹിച്ചു. തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എ.ഗീതയാണ് വിവർത്തനം ചെയ്തത്. കൊച്ചിയിലെ കേരള ഹിന്ദി സാഹിത്യമണ്ഡൽ രക്ഷാധികാരി ഡോ. പി.വി. വിജയൻെറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡോ. രതി മേനോൻ, പ്രഫ. കെ.ജി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story