Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:48 AM IST Updated On
date_range 9 April 2022 5:48 AM ISTഹോമിയോപ്പതി ദിനാചരണം നാളെ
text_fieldsbookmark_border
കൊച്ചി: ജില്ല ഹോമിയോപ്പതി ആരോഗ്യവിഭാഗത്തിൻെറ നേതൃത്വത്തിൽ 10ന് ലോക ഹോമിയോപ്പതി ദിനം ആചരിക്കും. എറണാകുളം രാമവർമ സെന്‍റിനറി ഹാളിൽ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടാകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ- ഹോമിയോ ഡോ. ലീന റാണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ. സിൻസൻ ജോസഫ്, ഡോ. ജോർജ് വർഗീസ്, ഡോ. ഷിജു തോമസ്, ഡോ. ഹേമ തിലക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story