Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫുട്ബാൾ പരിശീലനക്കളരി

ഫുട്ബാൾ പരിശീലനക്കളരി

text_fields
bookmark_border
കാക്കനാട്: ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ, കേരള ഫുട്ബാൾ അസോസിയേഷൻ എന്നിവയുടെ അംഗീകാരമുള്ള ക്ലബായ എഫ്.സി ബൈസ​​ൈന്‍റൻ വിവിധ ഇടങ്ങളിലായി അവധിക്കാല സംഘടിപ്പിക്കും. ഈ മാസം 11 മുതൽ 28 വരെയാണ് കാക്കനാട്, വൈറ്റില, കോലഞ്ചേരി, മുളന്തുരുത്തി എന്നിവിടങ്ങളിലായി പരിശീലനം നടത്തുന്നത്. എട്ടുമുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ഫോൺ: 9847129794, 9544600059.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story