Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വർണവുമായി പിടിയിൽ

സ്വർണവുമായി പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത്​ നടത്തിയ രണ്ടുപേർ പിടിയിലായി. വില്ലാപ്പള്ളി സ്വദേശി അഷ്ക്ർ, വെളിയം പൂയപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ള എന്നിവരെയാണ് പിടികൂടിയത്. അബൂദബിയിൽനിന്ന്​ വന്ന അഷ്കറിൽനിന്ന്​ 1292 ഗ്രാമും ദുബൈയിൽനിന്ന്​ വന്ന രാധാകൃഷ്ണ പിള്ളയിൽനിന്ന്​ 1127 ഗ്രാമും സ്വർണമാണ് പിടിച്ചെടുത്തത്. ഇരുവരും മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടുവരുമെന്ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് കസ്റ്റംസ് പ്രിവൻറിവ് ഉദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story