Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:42 AM IST Updated On
date_range 9 April 2022 5:42 AM ISTസഞ്ജിത് വധം: സി.ബി.ഐ അന്വേഷണ ഹരജി വിധി പറയാൻ മാറ്റി
text_fieldsbookmark_border
കൊച്ചി: പാലക്കാട് മമ്പുറത്തെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരിയുടെയും സർക്കാറിന്‍റെയും വാദം പൂർത്തിയായതിനെത്തുടർന്നാണ് ജസ്റ്റിസ് കെ. ഹരിപാൽ വിധി പറയാൻ മാറ്റിയത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ 2021 നവംബർ 15നാണ് ഒരു സംഘം സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story