Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:36 AM IST Updated On
date_range 9 April 2022 5:36 AM ISTകുസാറ്റിൽ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഇന്‍റഗ്രേറ്റഡ് സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് (ഗ്രേഡ് III) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-36. പട്ടികജാതി-വര്‍ഗ വിഭാഗക്കാരുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ടാവും. ശമ്പളം 38,430- രൂപ. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനും സര്‍വകലാശാല വെബ്‌സൈറ്റായ www.recruit.cusat.ac.in സന്ദര്‍ശിക്കാം. ഏപ്രില്‍ 30നാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസ്, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, കൊച്ചി -682022 എന്ന വിലാസത്തില്‍ മേയ് ഏഴിനകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story