Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകടനവും പൊതുയോഗവും...

പ്രകടനവും പൊതുയോഗവും നടത്തി

text_fields
bookmark_border
പ്രകടനവും പൊതുയോഗവും നടത്തി
cancel
പള്ളിക്കര: രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത റിഫൈനറി തൊഴിലാളികളുടെ 16 ദിവസത്തെ ശമ്പളം പിടിക്കാനുള്ള ബി.പി.സി.എൽ മാനേജ്മെന്‍റി‍ൻെറ നീക്കത്തിൽ പ്രതിഷേധിച്ച്​ അമ്പലമുകൾ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പോൾസൺ പീറ്ററി‍ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി ജില്ലസെക്രട്ടറി ഷൈജു ചേളന്തറ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ ജോൺ ഫെർണാണ്ടസ്, എം. വൈകുരിയച്ചൻ, സിന്ധു സത്യൻ, ടി. കെ. സന്തോഷ് കുമാർ, എം.ജി. അജി, എം.വി. വേണു എന്നിവർ സംസാരിച്ചു. പടം. ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ അമ്പലമുകളിൽ നടത്തിയ പ്രതിഷേധം (em palli 4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story