Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:29 AM IST Updated On
date_range 9 April 2022 5:29 AM ISTചരമം രമേശന്‍
text_fieldsbookmark_border
മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കരൂർ പുത്തൻപറമ്പിൽ പരേതനായ പത്മനാഭന്‍റെ മകൻ രമേശനാണ് (61) മരിച്ചത്. അയ്യൻകോയിക്കൽ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. കുഴഞ്ഞുവീണതിനെത്തുടർന്ന് വള്ളം കരക്കടുപ്പിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: വനജ. മക്കൾ: രഞ്ജിത്, രമേഷ്, റെജിമോൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
