Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:51 AM IST Updated On
date_range 8 April 2022 5:52 AM ISTചേന്ദമംഗലം മേഖലയിലെ യാത്രക്ലേശം: ഡി.വൈ.എഫ്.ഐ ധർണ നടത്തി
text_fieldsbookmark_border
പറവൂർ: ചേന്ദമംഗലം മേഖലയിലെ യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേന്ദമംഗലം മേഖല കമ്മിറ്റി നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ് ധർണ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മേഖല പ്രസിഡന്‍റ് സി.എസ്. അജീഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. ലാലൻ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം വി.യു. ശ്രീജിത്ത്, ബ്ലോക്ക് സെക്രട്ടറി ഇ.ബി. സന്തു, പ്രസിഡന്‍റ് ബി.എ. സന്ദീപ്, വൈസ് പ്രസിഡന്‍റ് പി.ആർ. സജേഷ് കുമാർ, മേഖല സെക്രട്ടറി ആൽഡ്രിൻ കെ. ജോബോയ്, എസ്.എഫ്.ഐ ഏരിയ പ്രസിഡന്‍റ് അജയ് ബാബു, മേഘ്ന മുരളി എന്നിവർ സംസാരിച്ചു. ചിത്രം EA PVR chendamangalam 8 ചേന്ദമംഗലത്തെ യാത്രക്ലേശത്തിന് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്. ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ നടത്തിയ സമരം എൽ. ആദർശ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story