Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 12:20 AM GMT Updated On
date_range 8 April 2022 12:20 AM GMTലോകാരോഗ്യ ദിനം: എൻവയൺമെന്റ് ഹെൽത്ത് സെൽ രൂപവത്കരിച്ചു
text_fieldsbookmark_border
കൊച്ചി: നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം ആചരിച്ചു. ജനങ്ങൾക്കിടയിലുള്ള അവബോധ പ്രവർത്തനങ്ങൾക്കായി ജില്ല വികസന കമീഷണർ എ. ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലതലത്തിൽ എൻവയൺമെന്റൽ ഹെൽത്ത് സെൽ രൂപവത്കരിച്ചു. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷപ്രശ്‌നങ്ങളും കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ശില്പശാലയും നടത്തി.
Next Story