Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകാരോഗ്യ ദിനം...

ലോകാരോഗ്യ ദിനം ആചരിച്ച് വി.പി.എസ് ലേക്​ഷോറും ലുലു മാളും

text_fields
bookmark_border
കൊച്ചി: ലോകാരോഗ്യ ദിനം ആചരിച്ച് വി.പി.എസ് ലേക്​ഷോര്‍ ആശുപത്രിയും ലുലു മാളും. ലുലു മാളില്‍ നടന്ന പരിപാടിയില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്ക് പുറമെ ബോധവത്​കരണ പരിപാടിയും സംഘടിപ്പിച്ചു. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ് മത്സരവും നടന്നു. വിജയികളായവര്‍ക്ക് 2250 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് കൂപ്പണുകള്‍ സമ്മാനിച്ചു. പരിപാടി വി.പി.എസ് ലേക്​ഷോര്‍ സി.ഇ.ഒ എസ്.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സി.ഒ.ഒ സുഭാഷ് സ്കറിയ, ഡോ. അരുണ്‍ ഉമ്മന്‍, ഡോ. ശോഭ, ദാസ് ദാമോദരന്‍ എന്നിവരും പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷന്‍: EC Medical Checkup വി.പി.എസ് ലേക്​ഷോര്‍ ആശുപത്രിയും ലുലു മാളും കൊച്ചിയിലെ ലുലു മാളില്‍ സംഘടിപ്പിച്ച മെഡിക്കൽ പരിശോധനയിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story