Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാക്കത്തോൺ...

വാക്കത്തോൺ സംഘടിപ്പിച്ച് ജനമൈത്രി പൊലീസ്

text_fields
bookmark_border
വാക്കത്തോൺ സംഘടിപ്പിച്ച് ജനമൈത്രി പൊലീസ്
cancel
ഫോർട്ട്​കൊച്ചി: ലോകാരോഗ്യ ദിനാചരണത്തിന്‍റെ ഭാഗമായി ഫോർട്ട്​കൊച്ചി ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി സൗത്ത് ബീച്ചിൽനിന്നും ആരംഭിച്ച വാക്കത്തോൺ മട്ടാഞ്ചേരി അസിസ്റ്റന്‍റ്​ പൊലീസ് കമീഷണർ വി. ജി. രവീന്ദ്രനാഥ്‌ ഫ്ലാഗ് ഓഫ് ചെയ്തു. വെളി മൈതാനത്ത് സമാപിച്ചു . ഫോർട്ട്കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വി.എസ് ബിജു, സബ്ബ് ഇൻസ്പെക്ടർ മാരായ സന്തോഷ് മോൻ, മധു, കൗൺസിലർമാരായ ആൻറണി കുരീത്തറ, ബനഡിക്ട് ഫെർണാണ്ടസ്, ഷീബാ ലാൽ എന്നിവരടക്കം പങ്കെടുത്തു. ചിത്രം: ഫോർട്ട്​കൊച്ചിയിൽ വാക്കത്തോൺ അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഫ്ലാഗ് ഓഫ് ചെയ്യുന്നു 2. ഫോർട്ടുകൊച്ചിയിൽ നടന്ന വാക്കത്തോൺ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story