Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകാരോഗ്യദിന...

ലോകാരോഗ്യദിന സന്ദേശവുമായി സൈക്ലത്തൺ

text_fields
bookmark_border
കൊച്ചി: 'നമ്മുടെ ലോകം നമ്മുടെ ആരോഗ്യം' സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി സൈക്ലത്തൺ സംഘടിപ്പിച്ചു. ആസ്​റ്റർ മെഡ്സിറ്റി സി.ഇ.ഒ അമ്പിളി വിജയരാഘവൻ ഫ്ലാഗ്​ ഓഫ് നിർവഹിച്ചു. photo EC ASTER - cap ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച സൈക്ലത്തൺ സി.ഇ.ഒ അമ്പിളി വിജയരാഘവൻ ഫ്ലാഗ്​ ഓഫ് ചെയ്യുന്നു
Show Full Article
Next Story