Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാക്ട് കൊച്ചിൻ...

ഫാക്ട് കൊച്ചിൻ ഡിവിഷനിൽ ഇന്ന്​ മോക് ഡ്രിൽ 

text_fields
bookmark_border
കളമശ്ശേരി: ഓൺസൈറ്റ് എമർജൻസി പ്ലാനിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ന് അമ്പലമേട് ഫാക്ട് കൊച്ചിൻ ഡിവിഷൻ മോക് ഡ്രിൽ നടത്തും. എമർജൻസി സൈറൺ മുഴങ്ങുകയും ഫയർ എൻജിനുകൾ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് ഫാക്ട് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story