Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:42 AM IST Updated On
date_range 8 April 2022 5:42 AM ISTഡിജിറ്റൽ സർവേയുടെ ഭാഗ്യചിഹ്നം; മന്ത്രി കെ. രാജൻ പ്രകാശനം ചെയ്യും
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേയുടെ പ്രചാരണത്തിനായി തയാറാക്കിയ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story