Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത പദവി പഠനം

വനിത പദവി പഠനം

text_fields
bookmark_border
കോതമംഗലം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിത പദവി പഠന സർവേയുടെ ഭാഗമായി ഫോക്കസ് ഗ്രൂപ് ചർച്ച നടത്തി. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ സലീം അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.പി. മുഹമ്മദ് മോഡറേറ്ററായിരുന്നു. കെ.ജി.ഒ.എ മുൻ ജില്ല പ്രസിഡന്‍റ്​ പി.എം. പരീത് ആമുഖ പ്രഭാഷണം നടത്തി, വാർഡ് മെംബർമാരായ കെ.എം. അബ്ദുൽ കരീം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നസിയ ഷമീർ, എ.എ. രമണൻ, പി.വി. ആശ, കെ.വി. സുധീർ, കെ.ആർ. ദീപ, പി.എൻ. സജി, എം.എം. ഷംസുദ്ദീൻ, ഷറീഫ റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story