Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:40 AM IST Updated On
date_range 8 April 2022 5:40 AM ISTനേത്രദാന സമ്മതപത്രം കൈമാറി
text_fieldsbookmark_border
പള്ളിക്കര: പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ സാധുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷനുമായി സഹകരിച്ച് ഇടവകയുടെ നേത്രദാന സമ്മതപത്രം കത്തീഡ്രൽ വികാരി ഫാ. മത്തായി ഇടപ്പാറ ലിറ്റിൽ ഫ്ലവർ ആശുപത്രി അസിസ്റ്റൻസ് ഡയറക്ടർ ഫാ. വർഗീസ് പാലറ്റക്ക് സമർപ്പിച്ചു. കൈക്കാരന്മാരായ ബാബു എബ്രഹാം, ലിജു സാജു, സാധുജന സംരക്ഷണ സമിതി സെക്രട്ടറി എൽദോ വർഗീസ്, ചീഫ് കോഓഡിനേറ്റർ ജിബു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. പടം. പള്ളിക്കര സൻെറ് മേരീസ് കത്തിഡ്രൽ നേത്രദാനസമ്മതപത്രം വികാരി ഫാ. മത്തായി ഇടപ്പാറ ലിറ്റിൽ ഫ്ലവർ ആശുപത്രി അസിസ്റ്റൻസ് ഡയറക്ടർ ഫാ. വർഗീസ് പാലറ്റക്ക് കൈമാറുന്നു (em palli 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
