Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ഐ.വൈ.എഫ് സത്യഗ്രഹം

എ.ഐ.വൈ.എഫ് സത്യഗ്രഹം

text_fields
bookmark_border
കൊച്ചി: എൽ.ഐ.സി സ്വകാര്യവത്കരണത്തിനെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ എറണാകുളം എം.ജി റോഡിലെ എൽ.ഐ.സി റീജനൽ ഓഫിസിന് മുന്നിൽ സംഘടിപ്പിക്കുന്ന 24 മണിക്കൂർ യുവജന സത്യഗ്രഹം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സി.പി.ഐ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ പി.കെ. രാജേഷ് അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story