Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചികിത്സ സഹായം നൽകി

ചികിത്സ സഹായം നൽകി

text_fields
bookmark_border
ചികിത്സ സഹായം നൽകി
cancel
കാലടി: മറ്റൂർ ഫാർമേഴ്സ് ബാങ്ക് മാറാരോഗങ്ങൾ പിടിപെട്ട 40 പേർക്ക് . ആലുവ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ചെക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം ബേബി കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. എം.എൽ ചുമ്മാർ, കെ.ജി. സുരേഷ്, കെ.സി. ജോയ്, ബിന്ദു ബാബു, മാനേജിങ്​ ഡയറക്ടർ സനീഷ് ശശി എന്നിവർ സംസാരിച്ചു. ചിത്രം--: മറ്റൂർ ഫാർമേഴ്സ് ബാങ്കിന്‍റെ ചികിത്സ സഹായം ആലുവ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ചെക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story