Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതിൽക്കെട്ടിലെ മൺകൂന...

മതിൽക്കെട്ടിലെ മൺകൂന ഭീഷണിയാകുന്നു

text_fields
bookmark_border
മതിൽക്കെട്ടിലെ മൺകൂന ഭീഷണിയാകുന്നു
cancel
കളമശ്ശേരി: നിർമാണസ്ഥലത്തുനിന്ന്​ നീക്കം ചെയ്യുന്ന മണ്ണ് റോഡരികിൽ മതിൽക്കെട്ടിൽ കൂട്ടിയിട്ടിരിക്കുന്നത് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്നു. ഏലൂരിൽ ഫാക്ട് ഈസ്റ്റേൺ സ്കൂൾ-ഇ.എസ്.ഐ ഡിസ്​പെൻസറി റോഡിന് സമീപം മതിൽക്കെട്ടിൽ കുന്നുകൂട്ടിയ മൺകൂനയാണ് ഭീഷണിയാകുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ കാൽനടയായി കടന്നുപോകുന്ന റോഡരികിലാണ് മൺകൂന. ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ് മതിൽക്കെട്ട്. മണ്ണിന്‍റെ സമ്മർദത്താൽ മതിലിന്‍റെ ഒരുഭാഗം വിണ്ടതിനാൽ റോഡിൽനിന്ന്​ കമ്പുകൊണ്ട് താങ്ങ് നൽകിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story