Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:49 AM IST Updated On
date_range 6 April 2022 5:49 AM ISTസമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് നടത്തുന്ന 'മംഗല്യം-2022' സമൂഹവിവാഹത്തിന് നിർധന യുവതികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ട്രസ്റ്റ് ഓഫിസിൽനിന്ന് ഈ മാസം 11 മുതൽ ലഭിക്കും. അപേക്ഷ 15നകം ഓഫിസിൽ സമർപ്പിക്കണം. ഫോൺ 0484 2600182, 2601182.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story