Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടുകളുടെ ഉദ്ഘാടനം

വീടുകളുടെ ഉദ്ഘാടനം

text_fields
bookmark_border
കാഞ്ഞൂർ: തുറവുങ്കര വായനശാലക്ക് സമീപം പ്രഥമ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.കെ. ഇബ്രാഹിംകുട്ടിയുടെ കുടുംബം സൗജന്യമായി നൽകിയ ഭൂമിയിലെ 20 സെന്‍റ്​ സ്ഥലത്ത് ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർധന കുടംബങ്ങൾക്ക്​ നിർമിച്ച അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ, സമദ് നെടുമ്പാശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Next Story