Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 12:18 AM GMT Updated On
date_range 6 April 2022 12:18 AM GMTശശികുമാറിന്‍റെ പ്രഭാഷണം
text_fieldsbookmark_border
ആലുവ: യു.സി കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. മാധ്യമപ്രവർത്തകൻ ശശികുമാർ ഓൺലൈൻ വഴി പ്രഭാഷണം നിർവഹിക്കും 'സത്യം: മാധ്യമസത്യവും സത്യാനന്തരതയും' വിഷയത്തിൽ നടക്കുന്ന ഓൺലൈൻ പ്രഭാഷണത്തിൽ പൂർവവിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. സംവാദത്തിൽ പങ്കെടുക്കാൻ pro@uccollege.edu.in ഇ-മെയിൽ വിലാസത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് മോഡറേറ്ററുമായി ബന്ധപ്പെടണം. കോളജ് യൂട്യൂബ് ചാനലിൽ (youtube.com/uccmedia) തത്സമയ സംപ്രേഷണവും ഉണ്ടാകും. ഫോൺ: 9446741946.
Next Story