Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ സെമിനാറും...

ലഹരിവിരുദ്ധ സെമിനാറും തെരുവുനാടകവും

text_fields
bookmark_border
കോതമംഗലം: കുത്തുകുഴി വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും തെരുവുനാടകവും നടത്തി. സെമിനാർ ഗ്രന്ഥശാല സംഘം ജില്ല സെക്രട്ടറി പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. അനിൽ പിറവം സെമിനാർ നയിച്ചു. ലൈബ്രറി പ്രസിഡന്‍റ്​ ഹാൻസ് പി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. സാന്‍റു, ഗ്രന്ഥശാല താലൂക്ക് പ്രസിഡന്‍റ്​ മനോജ് നാരായണൻ, റോസിലി ഷിബു, പി.ആർ. ഉണ്ണികൃഷ്ണൻ, സാലി വർഗീസ്, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story