Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:38 AM IST Updated On
date_range 6 April 2022 5:38 AM ISTവാതിൽപടി സേവന പരിശീലനം
text_fieldsbookmark_border
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 6, 7, 11 തീയതികളിൽ നടക്കും. ബുധനാഴ്ച കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കുട്ടമ്പുഴ, കീരമ്പാറ ഗ്രാമപഞ്ചായത്തുകൾക്കും വ്യാഴാഴ്ച കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകൾക്കും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിലായിരിക്കും പരിശീലനം. ഈ മാസം 11ന് കോതമംഗലം നഗരസഭ മുനിസിപ്പൽഹാളിലും പരിശീലനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story