Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗജന്യ എൻട്രൻസ്...

സൗജന്യ എൻട്രൻസ് കോച്ചിങ്​ ക്ലാസ്​

text_fields
bookmark_border
എടത്തല: കെ.എം.ഇ.എ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ സൗജന്യ മെഡിക്കൽ /എൻജിനീയറിങ്​/ജെ.ഇ.ഇ മെയിൻ എൻട്രൻസ് കോച്ചിങ്​ ക്ലാസുകൾ നടത്തുന്നു. വിവിധ ജില്ലകളിലെ വിദ്യാർഥികൾക്ക്​ ഓൺലൈനായാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾക്ക് പരിശീലനത്തിന്​ മോക് എൻട്രൻസ് എക്സാമിനേഷനും നടത്തും. രജിസ്റ്റർ ചെയ്യാൻ വിദ്യാർഥികൾ 7902929294/5/6, 9747653006 നമ്പറുകളിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 വിദ്യാർഥികൾക്കാണ് അവസരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story