Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശാസ്ത്ര കലാജാഥക്ക്...

ശാസ്ത്ര കലാജാഥക്ക് നാളെ സ്വീകരണം

text_fields
bookmark_border
പറവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരംഭിച്ച ശാസ്ത്ര കലാജാഥക്ക് ബുധനാഴ്ച വൈകീട്ട്​ നാലിന്​ പറവൂർ ഗവ.എൽ.പി.ജി.എസ് ഹാളിൽ സ്വീകരണം നൽകും. തുടർന്ന് നാടകയാത്രയുടെ അവതരണവും അരങ്ങേറും. ............................ മത്സ്യ സംസ്കരണ-വിതരണ തൊഴിലാളി ഏരിയ കൺവെൻഷൻ പറവൂർ: മത്സ്യ സംസ്കരണ-വിതരണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കെ.എൻ. സതീശൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല സെക്രട്ടറി കെ.എ. സാജിത്ത്, കെ.സി. രാജീവ്, സി.ബി. ബിജി, കാർത്യായനി സർവൻ, എം.എ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാർത്യായനി സർവൻ (പ്രസി), എം.എസ്. അനിൽകുമാർ, ലത സതീശൻ (വൈസ് പ്രസി), കെ.എൻ. സതീശൻ (സെക്ര), എൻ.എസ്. സുധീർ, റീജ ബാബു (ജോ. സെക്ര), അർ.കെ. സന്തോഷ് (ട്രഷ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story