Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:41 AM IST Updated On
date_range 5 April 2022 5:41 AM ISTതലക്ക് അടിയേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
വാകത്താനം: തലക്ക് അടിയേറ്റ് പാത്താമുട്ടം സെന്‍റ് ഗിറ്റ്‌സ് കോളജിലെ ഇലക്ട്രീഷൻ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസ് (40) മരിച്ചു. ഞായറാഴ്ച രാത്രി 11 ഓടെയാണ് ഞാലിയാകുഴിയിലെ ബാറിന് മുന്നിൽ ഇരുവിഭാഗം തമ്മിൽ ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിലാണ് ജിനുവിന് തലക്ക് അടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മദ്യപിച്ചശേഷം ഇരുവിഭാഗം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംസ്കാരം ചൊവ്വാഴ്ച വാകത്താനം സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ലിൻസി. മക്കൾ: ജയ്ഡൻ, ജിയോൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
