Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:39 AM IST Updated On
date_range 5 April 2022 5:39 AM ISTലാപ്ടോപ് വിതരണം
text_fieldsbookmark_border
ശ്രീമൂലനഗരം: ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് പ്രസിഡൻറ് കെ.സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.പി. അനൂപ്, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ എൻ.സി. ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
