Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:30 AM IST Updated On
date_range 5 April 2022 5:30 AM ISTകമ്പ്യൂട്ടർ കോഴ്സ്
text_fieldsbookmark_border
കോതമംഗലം: കോതമംഗലം എൽ.ബി.എസ് സൻെററിൽ ഈ മാസം ആരംഭിക്കുന്ന ഡി.ടി.പി, ഡാറ്റാ എന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ, ടാലി (പ്രൈം) കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30ന് മുമ്പ് http://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. പട്ടികജാതി, പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായങ്ങളിൽപ്പെടുന്ന വിദ്യാർഥികൾ എന്നിവർക്ക് സൗജന്യമാണ്. ഫോൺ: 9496300172.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story