Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിന്നലിൽ തടിമില്ലിന്...

മിന്നലിൽ തടിമില്ലിന് തീപിടിച്ചു

text_fields
bookmark_border
പള്ളുരുത്തി: ഞായറാഴ്ച രാത്രി ഉണ്ടായ മിന്നലിൽ തടിമില്ലിന് തീപിടിച്ചു. കുമ്പളങ്ങി തെക്കേ അറ്റത്തെ മില്ലിൽ പുറത്ത് കൂട്ടിയിട്ടിരുന്ന തടികൾക്കാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേർന്നാണ് തീ കെടുത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story