Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതേവര എസ്.എച്ച്...

തേവര എസ്.എച്ച് മുന്നേറ്റം തുടരുന്നു

text_fields
bookmark_border
പത്തനംതിട്ട: എം.ജി യൂനിവേഴ്​സിറ്റി കലോത്സവത്തിൽ . മൂന്നാം ദിനത്തിൽ പകുതിയിലേറെ മത്സരങ്ങളും അവസാനിച്ചപ്പോൾ എസ്.എച്ച് 44 പോയന്‍റുമായാണ് കുതിക്കുന്നത്. തൊട്ടുപിന്നാലെ 30 പോയന്റുമായി മഹാരാജാസ് കോളജാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് 24 പോയന്റുമായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജാണ്​. മറ്റ് കോളജുകളുടെ പോയന്‍റ്​ നില: തൊടുപുഴ ന്യൂമാൻ, മൂവാറ്റുപുഴ നിർമല, കാലടി ശ്രീശങ്കര, ആലുവ സെന്‍റ്​ സേവ്യേഴ്‌സ് -15, ചങ്ങനാശ്ശേരി എസ്.ബി, എറണാകുളം സെന്‍റ്​ തെരേസാസ് -11, പാലാ സെന്‍റ്​ തോമസ് -10.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story