Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയിൽ:...

കെ-റെയിൽ: പ്രഭാഷണവും,ചർച്ചയും

text_fields
bookmark_border
പള്ളുരുത്തി: കെ. റെയിൽ വിരുദ്ധ സമര ഐക്യദാർഡ്യ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. കെ-റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.സുദേവ് അധ്യക്ഷത വഹിച്ചു. കബീർ ഷാ, സി.ജെ.ജോൺ , എം.ജെ. പീറ്റർ , പി.പി. സന്തോഷ്,, എം.പത്മകുമാർ , എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തോമസ് കൊറശ്ശേരി സ്വാഗതവും സി.എസ്.ജോസഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story