Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമരകം കലാഭവന്‍...

കുമരകം കലാഭവന്‍ സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ

text_fields
bookmark_border
attn alpy കോട്ടയം: കുമരകം കലാഭവന്‍ സെക്രട്ടറി, കുമരകം പതിനാലാം വാര്‍ഡ്​ കണ്ടത്തിൽപ്പറമ്പിൽ കെ.എന്‍. സുഗുണനെ ​(69) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മങ്കരി വല്യമാന്തറ ശശിയുടെ വീട്ടിലെ കിണറ്റിലാണ്​ മൃതദേഹം കണ്ടത്. ഞായറാഴ്ച ഉച്ചമുതൽ സുഗുണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തില്‍ രാത്രി 8.45 ഓടെ മരിച്ചനിലയിൽ കണ്ടെത്തിയത്​. അഗ്​നിരക്ഷാസേനയെത്തി മൃത​ദേഹം കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​​ മാറ്റി. ​ കിണറ്റിൽ കാൽവഴുതി വീണതാകാമെന്ന്​​ പൊലീസ്​ പറയുന്നു. - പടം KTD K N SUGUNAN 69
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story