Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:49 AM IST Updated On
date_range 4 April 2022 5:49 AM ISTമണ്ണെണ്ണ വിലവർധന വെല്ലുവിളി -മന്ത്രി സജി ചെറിയാൻ
text_fieldsbookmark_border
ചെങ്ങന്നൂർ: മണ്ണെണ്ണ വില അനുദിനം വർധിപ്പിക്കുന്നത് സാധാരണക്കാരോടും പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി സജി ചെറിയാൻ. എൻ.ഡി.എ സർക്കാർ അധികാരമേൽക്കുമ്പോൾ ഒരുലിറ്റര്‍ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില 56 രൂപയായിരുന്നത് ഇപ്പോൾ 124ൽ എത്തി. 2022 ജനുവരി 18ന് 92.96 രൂപയായിരുന്നു പൊതുവിപണിയിലെ വില. രണ്ടര മാസംകൊണ്ട് മണ്ണെണ്ണ വിലയില്‍ ഉണ്ടായ വർധന 30 രൂപയോളമാണ്. മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയെക്കാൾ കൂടിനിൽക്കുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story