Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:45 AM IST Updated On
date_range 4 April 2022 5:45 AM ISTറോഡുകളുടെ നിര്‍മാണോദ്ഘാടനം
text_fieldsbookmark_border
പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ നാല് പ്രധാന തിങ്കളാഴ്ച രാവിലെ 11ന് ഓടക്കാലി ജങ്ഷനില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കുമെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ആലുവ-മൂന്നാര്‍ റോഡ്, എം.സി റോഡ്, പുല്ലുവഴി-കല്ലില്‍ റോഡ്, കുറുപ്പംപടി-കൂട്ടിക്കല്‍ റോഡ് എന്നിവ ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story