Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​പോർട്​സ്​ മീറ്റ് 

സ്​പോർട്​സ്​ മീറ്റ് 

text_fields
bookmark_border
കോതമംഗലം: അഗ്​നിരക്ഷാ സേന എറണാകുളം മേഖല സ്​പോർട്​സ് മീറ്റ് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഗ്രൗണ്ടിൽ ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, അഗ്​നിരക്ഷാ സേന ഡിവിഷനൽ ഫയർ ഓഫിസർ എ.എസ്. ജോജി എന്നിവരും പങ്കെടുത്തു. ഏഷ്യൻ ഫുട്‌ബാൾ ഫെഡറേഷൻ ഗോൾ കീപ്പിങ്​ ബി ലൈസൻസ് ലഭിച്ച എം.എ കോളജ് കായികവിഭാഗം മേധാവി ഹാരി ബെന്നിയെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story