Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:45 AM IST Updated On
date_range 3 April 2022 5:45 AM ISTനാടിന് അഭിമാനമായി അലക്‌സാന്‍ഡ്ര അഭിലാഷ്
text_fieldsbookmark_border
മഞ്ഞപ്ര: ഇന്ത്യ ബുക്സ് ഓഫ് റെക്കാഡ്സില്‍ ഇടംനേടിയ അലക്‌സാന്‍ഡ്ര അഭിലാഷ് നാടിന് അഭിമാനമായി. ഒന്നര വയസ്സില്‍ വിവിധ ഇനങ്ങളില്‍ നടത്തിയ മിന്നല്‍ ടെസ്റ്റാണ് ഈ മിടുക്കിയെ റെക്കോഡ്സ് ബുക്സില്‍ കടക്കാന്‍ അവസരമൊരുക്കിയത്. ദേശീയ നേതാക്കള്‍, ഭരണാധികാരികള്‍, രാഷ്ട്രീയ സമുന്നത നേതാക്കള്‍ വിവിധയിനം പക്ഷിമൃഗാദികളുടെ നാമധേയം, വിവിധയിനം വെജിറ്റബിള്‍, കാര്‍ട്ടൂണ്‍, അങ്ങനെ പത്തിനങ്ങളാണ് മിന്നല്‍ ടെസ്റ്റില്‍വന്നത്. മഞ്ഞപ്ര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുല്ലാടന്‍ വീട്ടില്‍ അഭിലാഷിൻെറയും ശിൽപയുടെയും ഏകമകളാണ്. ചിത്രം: അലക്‌സാന്‍ഡ്ര അഭിലാഷ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story